കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് 1985 എംബിബിഎസ് ബാച്ച് കാൻസർ രോഗികളുടെ ബൈസ്റ്റാൻ്റർമാർക്കായി വിശ്രമകേന്ദ്രമൊരുക്കി. സഹകരണ വകുപ്പു മന്ത്രി വി. ......
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു.സീറ്റ് നമ്പർ 11Aയിലെ യാത്രക്കാരനായിരുന്ന രമേഷ് വിശ്വാസ് കുമാറാണ് എമർജൻസി എക്സിറ്റിലൂടെ പുറത്തുചാടിയത്. ഇദ്ദേഹം നടന്ന് ആംബുലൻസിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ......
കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്താനെന്ന പേരില് ശുദ്ധജലവിതരണം സ്വകാര്യ മേഖലയ്ക്ക് തീറെഴുതിനല്കാനുള്ള തീരുമാനത്തില് നിന്നും സര്ക്കാര് പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി(കെ.വി.വി.ഇ.എസ്) യൂത്ത് വിംഗ്. എഡിബി ധനസഹായത്തോടെ കൊച്ചിയില് നടപ്പാക്കുന്ന പദ്ധതി പാവപ്പെട്ട ജനങ്ങളുടെ വയറ്റത്തടിക്കുന്നതാണെന്ന കാര്യത്തില് സംശയമില്ലെന്നും ഇത് യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്നും യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രവര്ത്തക സമിതി യോഗം വ്യക്തമാക്കി. ......
കൊച്ചി: എറണാകുളം ജില്ലാ ബാഡ്മിന്റണ് (ഷട്ടില്) അസോസിയേഷന്റെ നേതൃത്വത്തില് ജില്ലാ ബാഡ്മിന്റണ് ചാംപ്യന്ഷിപ്പിന്റെ ആദ്യ ഘട്ട മല്സരം സംഘടിപ്പിച്ചു. എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി റീജ്യണല് സ്പോര്ട്സ് സെന്ററില് നാലു ദിവസങ്ങളിലായി നടന്ന ചാംപ്യന്ഷിപ്പില് അണ്ടര് 11 ആണ്കുട്ടികളുടെ വ്യക്തിഗത വിഭാഗത്തില് അദെല് ജേക്കബ് ജോ, പെണ്കുട്ടികളുടെ വിഭാഗത്തില് നിധി ബി.നായര്, ആണ്കുട്ടികളുടെ ഡബിള്സില് അദെല് ജേക്കബ്ബ്,ജോഷ് മാത്യു പൗലോസ് സഖ്യം, എന്നിവരും അണ്ടര് 13 വ്യക്തിഗത വിഭാഗത്തില് അസ്ട്രിഡ് ജോസഫ്, പെണ്കുട്ടികളുടെ വിഭാഗത്തില് ജുവരിയ ഷെഹസാദി, ആണ്കുട്ടികളുടെ ഡബിള്സില് ആസ്ട്രിഡ് ജോസഫ്, എഡ്ലിന് തോമസ് സംഖ്യം, പെണ്കുട്ടികളുടെ ഡബിള്സില് ജുവരിയ ഷെഹസാദി, രേവ വീരേന്ദ്രനാഥ് സഖ്യം എന്നിവരും വിജയിച്ചു. ......
അഹമ്മദാബാദില് എയര് ഇന്ത്യ വിമാനം തകര്ന്ന് വീണുണ്ടായ ദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തിൽ വേദന പങ്കുവച്ച് ലോക നേതാക്കൾ രംഗത്തെത്തി. ......
നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ......
കൊച്ചി: കേരളത്തില് ഗണേശോല്സവത്തിന് തുടക്കം കുറിച്ചതിന്റെ 35ാം വാര്ഷികാഘോഷം ഒരു വര്ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളോടെ ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തില് ആഘോഷിക്കും. സാമൂഹ്യ പ്രവര്ത്തകനായ എം.എസ് ഭൂവന ചന്ദ്രനാണ് 1990ല് തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തില് ആദ്യമായി ഗണേശോത്സവത്തിന് തുടക്കം കുറിച്ചത് 2025 ഓഗസ്റ്റ് ഒന്നു മുതല് 2026 ജൂലൈ 31 വരെ നീണ്ടുനില്ക്കുന്ന ആഘോഷ പരിപാടികള്ക്കാണ് രൂപം നല്കിയിരിക്കുന്നത്. ......
അങ്ങനെ അതും എഐ ചെയ്തു. അതെ, എഐ എന്ന് നമ്മൾ ചുരുക്കിവിളിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഒരു യുവതിയെ ഗർഭിണിയാക്കിയിരിക്കുകയാണ്. ......
ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു. 230 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ......
കാന്താര ചാപ്ടർ വണ് കാന്താര 2 സിനിമാ സെറ്റില് മലയാളിയായ നടൻ മരിച്ചു. തൃശൂർ സ്വദേശി വിജു വി കെയാണ് മരിച്ചത്. ഋഷഭ് ഷെട്ടി നായകനാവുന്ന കാന്താര 2വിന്റെ ചിത്രീകരണത്തിനിടെ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് വിജു.
കർണാടക അഗുംബെയിലെ ഷൂട്ടിംഗ് സെറ്റില് വച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ......